| Monday, 20th April 2015, 12:15 pm

പരിസ്ഥിതി ചൂഷണത്തിനും ഫാസിസത്തിനും എതിരായ പ്രതിഷേധ സംഗമം: ചിത്രങ്ങളിലൂടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തില്‍ ഭൂമാഫിയയും സംഘപരിവാര്‍ സംഘടനകളും ചേര്‍ന്ന് നടത്തുന്ന പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഫാസിസ്റ്റ് ആക്രമണങ്ങള്‍ക്കുമെതിരെയുള്ള താക്കീതായിരുന്നു കഴിഞ്ഞ ദിവസം മുതലമടയില്‍ നടന്ന ജനകീയ പ്രതിഷേധ സംഗമം. ഒരേ സമയം ഭൂമാഫിയകളുടെ പരിസ്ഥിതി ചൂഷണത്തിനെതിരെയും സംഘപരിവാര്‍ സംഘടനകളുടെ ഫാസിസ്റ്റ് നീക്കങ്ങള്‍ക്കുമെതിരായാണ് മുതലമടയില്‍ പ്രതിഷേധമുയര്‍ന്നത്. തദ്ദേശ വാസികളും കേരളത്തിലെ വിവിധ സാമൂഹിക പ്രവര്‍ത്തകരുമടക്കം ആയിരത്തിലധികം ആളുകളാണ് ഈ ജനകീയ പ്രതിരോധ സംഗമത്തിനെത്തിയിരുന്നത്.

















































photos: ദി നില്‍

Latest Stories

We use cookies to give you the best possible experience. Learn more