ന്യൂദല്‍ഹി: സി.ബി.എസ്.ഇ പരീക്ഷ റദ്ദ് ചെയ്തതായി കേന്ദ്ര സര്‍ക്കാര്‍. 10,12 ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകളാണ് റദ്ദ് ചെയ്തത്.
ജൂലൈ ഒന്നു മുതല്‍ 15 വരെ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
updating….
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക