പൊതുബോധ്യങ്ങളില് നിന്നുകൊണ്ട് ദീപികയുടെ ജീവിതത്തെ വിചാരണ ചെയ്യുകയാണ് ചിലര്. ബി.എച്ച്.യുവിലെ വിദ്യാര്ത്ഥികളും ആ സദാചാര പൊതുബോധ്യത്തിലാണ് ചിന്തിച്ചത്. സ്ത്രീകളുടെ കരിയര് ഗ്രോത്തിലും വിജയത്തിനുമപ്പുറം അവരുടെ വ്യക്തിജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്ന സദാചാര കണ്ണ് തന്നെയാണ് ഇവിടെ കാണാനാവുന്നത്.
Content Highlight: Career success story of Deepika Padukone