ഇടുക്കി: മാട്ടുപെട്ടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ആദിക, വേണിക എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.
കന്യാകുമാരിയില്‍ നിന്നെത്തിയ കോളേജ് വിദ്യാര്‍ത്ഥികളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്. 40 പേരായിരുന്നു ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Content Highlight: Car accident in Matupeti; Two girls died