കോഴിക്കോട്: രോഗവ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയിലെ എട്ട് പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണാക്കി. ഇതോടെ 14 ഗ്രാമപഞ്ചായത്തുകളിലുമായി 29 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയിരിക്കുന്നത്.
വടകര മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡുകളും മുന്‍സിപ്പല്‍ ഏരിയയിലെ മുഴുവന്‍ ഹോട്ടലുകളും, കോഴിക്കോട് കോര്‍പ്പറേഷനിലെ 13 വാര്‍ഡുകളേയുമാണ് കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്.
പുറമേരി, ഏറാമല, എടച്ചേരി, നാദാപുരം, തൂണേരി, മണിയൂര്‍, വില്യാപ്പള്ളി, പെരുമണ്ണ എന്നീ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളുമാണ് കണ്ടെയ്ന്‍മെന്റ് സോണാക്കിയിരിക്കുന്നത്.
ജില്ലയിലെ 14 പഞ്ചായത്തുകളിലെ കണ്ടെയ്ന്‍മെന്റ് സോണാക്കിയ വാര്‍ഡുകള്‍
പുതുപ്പാടി ഗ്രാമപഞ്ചായത്ത് അടിവാരം (6), എലിക്കാട് (7), കൈതപ്പൊയില്‍ (8)
മൂടാടി ചിങ്ങപുരം (5)
ഒളവണ്ണ ഗ്രാമപഞ്ചായത്ത് – പാലാഴിപ്പാലയില്‍ (2) നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്, പാലാഴി ഈസ്റ്റ് (4)
വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് – കുട്ടോത്ത് സൗത്ത് (13), കുട്ടോത്ത് (14)
വേളം – കൂളിക്കുന്ന് (8)
വളയം -ഓണപ്പറമ്പ് (11), വണ്ണാര്‍ കണ്ടി (1), ചെക്കോറ്റ (14), മണിയാല (13), വാര്‍ഡ് 12ല്‍ ഉള്‍പ്പെട്ട വളയം ടൗണ്‍
ചോറോട് -വൈക്കിലശ്ശേരി (7)
ചെങ്ങോട്ട്കാവ് -മാടക്കര (17)
മൂടാടി -വീരവഞ്ചേരി (4)
പേരാമ്പ്ര -ആക്കുപ്പറമ്പ് (17), എരവട്ടൂര്‍ (18), ഏരത്ത് മുക്ക് (19)
തലക്കുളത്തൂര്‍ -ചിറവക്കില്‍ (16)
ചങ്ങരോത്ത് -പറവൂര്‍ (14), മുത്തുവണ്ണാച്ച(15), കുനിയോട് (19)
പെരുവയല്‍ – പൂവാട്ടുപറമ്പ് ഈസ്റ്റ് (11)
കോഴിക്കോട് കോര്‍പ്പറേഷനിലെ 13 വാര്‍ഡുകളെയാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളത്.
കുണ്ടായിത്തോട് (44)
ചാലപ്പുറം (59)
പന്നിയങ്കര(37)
മീഞ്ചന്ത (38)
അരീക്കാട് (41)
മുഖദാര്‍ (57)
പുതിയറ(27)
ചെട്ടിക്കുളം(2)
പൊറ്റമ്മല്‍(29)
തിരുത്തിയാട്ടുള്ള ഇന്റര്‍സിറ്റി ആര്‍ക്കൈഡ് (63),
ആഴ്ചവട്ടം (35),
പൂളക്കടവ് (11),
പാറോപ്പടി (13)
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. കോരയങ്ങാടി പച്ചക്കറി മാര്‍ക്കറ്റ് (33, 32 വാര്‍ഡുകള്‍), മുന്‍സിപ്പല്‍ ഏരിയയിലെ മുഴുവന്‍ ഹോട്ടലുകളും കണ്ടെയ്ന്‍മെന്റ് സോണാക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ