നീ സംഘിയല്ലേടാ , വിളിച്ചിലെടുക്കരുത് കേട്ടോ രവിചന്ദ്രന്‍ സാറേ | Trollodu Troll
അധികാരത്തിന് വേണ്ടി കോടിക്കണക്കിന് വരുന്ന മനുഷ്യരെ വളരെ ക്രൂരമായി കൊലപ്പെടുത്തിയ മങ്കോളിയന്‍ ഭരണാധികാരിയായിരുന്ന ചെങ്കിസ് ഖാന്‍ ഒരു മുസ്‌ലിം ആയിരുന്നു എന്ന സി. രവിചന്ദ്രന്റെ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയാണ്.
മതങ്ങളും മതസംഘടനകളും വിമര്‍ശനങ്ങള്‍ക്ക് വിധേയം തന്നെയാണ് എന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ലെങ്കില്‍ കൂടി, ചരിത്രത്തിലെ എല്ലാ ക്രൂരതകളെയും മുസ്‌ലിങ്ങളുടെ തലയിലിടാന്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന രവിചന്ദ്രന്‍ ഒരു തികഞ്ഞ സംഘപരിവാര്‍ അനുകൂലിയാണെന്ന കാര്യത്തിലും അതുപോലെ തന്നെ ഒരു തര്‍ക്കവുമില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്.
Content Highlight: Criticism against C Ravichandran’s claims about Genghis Khan being a Muslim | Trollodu Troll
അനുഷ ആന്‍ഡ്രൂസ്
ഡൂള്‍ന്യൂസില്‍ മള്‍ട്ടിമീഡിയ ജേണലിസ്റ്റ്. ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദം.