00:00 | 00:00
പാരിസ്ഥിതിക പഠനത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ-നഞ്ചൻകോട് റെയിൽവെ നടപ്പിലാക്കാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 15, 05:03 pm
2024 Oct 15, 05:03 pm

കേരളത്തിൽ പ്രത്യയശാസ്ത്രത്താൽ നയിക്കപ്പെടുന്ന സമരങ്ങളില്ല. പരിസ്ഥിതി പ്രത്യയശാസ്ത്രമടക്കം എല്ലാ പ്രത്യയശാസ്ത്രങ്ങളും തകരാറിലാണ്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്ന ഒറ്റമൂലി പ്രത്യയശാസ്ത്രമില്ല. പാരിസ്ഥിതിക പഠനത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ നഞ്ചൻകോട് റെയിൽവെ നടപ്പിലാക്കാമെന്ന് പറയുന്ന ആളാണ് ഞാൻ. കാലാവസ്ഥാ മാറ്റമല്ല, കാലാവസ്ഥാ പ്രതിസന്ധിയാണ് ഇപ്പോഴുള്ളത്.

Content Highlight: c r neelakandan talk about climate