[]എറണാകുളം: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം.എം ലോറന്‍സിന്റെ ഭാര്യ ബേബി അന്തരിച്ചു.
പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ഇന്ന് വൈകുന്നേരമാണ് ബേബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.