ഈ ബുള്‍ഡോസര്‍ ബുള്‍ഡോസര്‍ എന്ന് പറഞ്ഞാല്‍ ഇത്ര വല്യ ഒരു സംഭവം ആണല്ലേ… അല്ല ആ സാധനവും കൊണ്ട് മുസ്ലീങ്ങളുടെ ജീവിതങ്ങള്‍ നശിപ്പിക്കാന്‍ ദല്‍ഹിയിലിറങ്ങിയ പൊലീസിന്റെയും അധികൃതരുടേയും ഭാവം കണ്ടാല്‍, ഇന്ത്യയെ മുഴുവന്‍ സംഘപരിവാറിന് തീറെഴുതി കൊടുത്തിരിക്കുകയാണോ എന്ന് സംശയം തോന്നും #Jahangirpuri#BrindaKarat#BJP