കോഴിക്കോട് കെട്ടിടനിര്‍മ്മാണത്തിനിടെ മണ്ണിടിച്ചില്‍; തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു
Accident
കോഴിക്കോട് കെട്ടിടനിര്‍മ്മാണത്തിനിടെ മണ്ണിടിച്ചില്‍; തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd May 2018, 5:00 pm

കോഴിക്കോട്: ചിന്താവളപ്പ് റോഡില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിച്ചില്‍. നിര്‍മ്മാണത്തിനെത്തിയ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം.

പ്രദേശത്ത് അഗ്നിശമന സേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നു. ബിഹാര്‍ സ്വദേശികളായ മുക്താര്‍, ജബ്ബാര്‍, കിസ്മത്ത് എന്നിവര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു.

മണ്ണിനടിയില്‍പ്പെട്ട നാലുപേരേ രക്ഷിച്ചതായി അഗ്നിശമന സേന അറിയിച്ചു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.

updating….