ഇനി ഇന്ത്യയില്‍ എവിടേയ്ക്കും യാത്രചെയ്യാം ഈസിയായി ; മികച്ച ഓഫറുകളുമായി ബഡ്ഡി കാബ് ടാക്‌സി സര്‍വീസ്
Big Buy
ഇനി ഇന്ത്യയില്‍ എവിടേയ്ക്കും യാത്രചെയ്യാം ഈസിയായി ; മികച്ച ഓഫറുകളുമായി ബഡ്ഡി കാബ് ടാക്‌സി സര്‍വീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Nov 19, 05:26 am
Thursday, 19th November 2015, 10:56 am

baddy-cab3ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകള്‍ രാജ്യത്ത് സജീവമായിക്കൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ സേവനങ്ങള്‍ തന്നെയാണ് ഓരോ ടാക്‌സി സര്‍വ്വീസുകളേയും വ്യത്യസ്തമാക്കുന്നത്. ഇങ്ങനെ മികച്ച സേവനങ്ങളിലൂടെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകള്‍ക്കിടയില്‍ ശ്രദ്ദേയമാവുകയാണ് ബഡ്ഡി കാബ് ടാക്‌സി റെന്റല്‍ പ്രൈവറ്റ് ലിമിറ്റഡ് ഓണ്‍ലൈന്‍ ടാക്‌സി സംരംഭം ( Buddycab.in) . ഇന്ത്യയില്‍ ഏതു നഗരത്തിലേക്കും ഏത് സമയത്തും കുറഞ്ഞ ചെലവില്‍ സേവനങ്ങള്‍ ലഭ്യമാണ് എന്നതാണ് ബഡ്ഡി കാബിന്റെ സവിഷേത.

ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഡ്ഡി കാബ് ടാക്‌സി സര്‍വീസ് നമ്മുടെ കേരളത്തിലും ലഭ്യമാണ്. കേരളത്തില്‍ കൊച്ചിയിലാണ് ബഡ്ഡി ക്യാബിന്റെ മുഖ്യ കേന്ദ്രം. എന്നാല്‍ സംസ്ഥാനത്തുടനീളം ബഡി ക്യാബ് തങ്ങളുടെ സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്. തുച്ഛവും ആശങ്കകളില്ലാത്തതും അതുപോലെതന്നെ സുഖപ്രഥവുമായ സേവനം നല്‍കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബഡ്ഡി കാബ് ടീം തന്നെ പറയുന്നുണ്ട്.

നഗരത്തില്‍ ഏതുകോണിലേക്ക് പോകണമെങ്കിലും ബഡ്ഡി കാബ് റെഡിയാണ്, ഇനിയത് സംസ്ഥാനത്തിന് പുറത്തേക്കാണെങ്കില്‍ പോലും. എയര്‍പോര്‍ട്ടില്‍ നിന്നും പിക്ക് ചെയ്യുന്നതിനും നിങ്ങളെ എയര്‍പോര്‍ട്ടില്‍ എത്തിക്കുന്നതിനും ബഡ്ഡി കാബുമായി ഒന്നു ബന്ധപ്പെട്ടാല്‍ മാത്രം മതി.

Buddycab.in (Innova cab for hire) എന്ന വെബ്‌സൈറ്റ് വഴിയും +917356565757 എന്ന നമ്പര്‍ വഴിയും ബഡ്ഡി ക്യാബിന്റെ സേവനങ്ങള്‍ക്കായി ബന്ധപ്പെടാവുന്നതാണ്. നിങ്ങളുടെ ഇഷ്ടാനുസരണം വാഹനങ്ങള്‍ തെരഞ്ഞെടുക്കാമെന്നുള്ളതാണ്  ബഡി ക്യാബിന്റെ മറ്റൊരു പ്രത്യേകത . ചെലവ് കുറഞ്ഞ യാത്രയ്‌ക്കൊപ്പം സുരക്ഷിതത്വവും ബഡ്ഡീസ് ഉറപ്പ് നല്‍കുന്നു.

യാത്ര ചെയ്യൂ ഇനി ഈസിയായി !