ചേട്ടന്‍ പാസത്തിന്റെ ഊരാക്കുടുക്ക്, അഥവാ ബ്രൊമാന്‍സ് | Bromance movie Personal Opinion
00:00 | 00:00
ജോ ആന്‍ഡ് ജോ, 18+ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ഡി. ജോസ് അണിയിച്ചൊരുക്കിയ ചിത്രമാണ് ബ്രൊമാന്‍സ്. ജെന്‍ സീ ആളുകള്‍ക്കിടയില്‍ ഉപയോഗിച്ചുവരുന്ന ഒരു പദപ്രയോഗമാണ് ബ്രൊമാന്‍സ്. പേര് സൂചിപ്പിക്കുന്നതുപോലെ ചേട്ടനോട് അനിയന്‍ കാണിക്കുന്ന സ്‌നേഹമാണ് സിനിമയുടെ പ്രധാന കഥ. സിനിമ ആരഭിച്ച് 10 മിനിറ്റാകുമ്പോഴേക്ക് സഹോദരങ്ങള്‍ തമ്മിലുള്ള ബോണ്ട് വ്യക്തമാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്.
Content Highlight: Bromance movie personal opinion

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം