00:00 | 00:00
ജനങ്ങള്‍ പറയുന്നത് കേട്ടല്ലാതെ ഇടത് സര്‍ക്കാരിന് മുന്നോട്ടുപോകാനാകില്ല | ബൃന്ദ കാരാട്ട്
അന്ന കീർത്തി ജോർജ്
2022 Jun 21, 02:26 pm
2022 Jun 21, 02:26 pm

ജനങ്ങള്‍ പറയുന്നതും വിമര്‍ശനങ്ങളും കേട്ടല്ലാതെ, ഇടതുപക്ഷ സര്‍ക്കാരിന് മുന്നോട്ടുപോകാനാകില്ല. കാരണം ജനത്തെ സേവിക്കാന്‍ വേണ്ടി മാത്രമാണ് ഇടതുപക്ഷം അധികാരത്തിലിരിക്കുന്നത്. പക്ഷെ, കേരള സര്‍ക്കാര്‍ മോദിയുടെ വികസനപാതയിലാണെന്ന് പറയുന്നവരോട് നിങ്ങള്‍ക്ക് മോദിയുടെ വികസന പാത എന്താണെന്ന് പോലും അറിയില്ലെന്നേ തിരിച്ചു പറയാനുള്ളു | ബൃന്ദ കാരാട്ട്

Content Highlight: Brinda Karat reacts to criticism aginst Pinarayi govt’s development policies

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.