Bramayugam | Mammootty | പട്ടേലര്‍ അവതരിക്കുമോ ഭ്രമയുഗത്തില്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഭൂതകാലത്തിന്റെ സംവിധായകന്‍ മമ്മൂട്ടിയുമായി ഒത്തുചേരുമ്പോള്‍ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുണ്ടായത്. പുതിയ പോസ്റ്ററുകള്‍ പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയും ഭ്രമുയുഗ മയമായിരിക്കുകയാണ്. പല തരത്തില്‍ ക്രിയേറ്റീവായ പോസ്റ്റുകളും തിയറികളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Content Highlight: bramayugam social media discussion video