മസ്തിഷ്ക മരണവും അവയവദാനവും | ശ്രീചിത്ര ഹോസ്പിറ്റല്‍ ന്യൂറോ സര്ജന് ഡോ. ഈശ്വര്‍ സംസാരിക്കുന്നു
മരണമെന്നത് സുനിശ്ചിതമായ ഒരു കാര്യമാണ്. മസ്തിഷ്ക മരണം സംഭവിച്ച ഒരു വ്യക്തിയില്‍ നിന്ന് എട്ടോളം ആളുകള്‍ക്ക് പുതുജീവന്‍ നല്കാന് സാധിക്കും. പുഴുക്കള്‍ക്ക് ഭക്ഷണമാകുകയോ അഗ്നിക്കിരയാകുകയോ ചെയ്യുന്ന ശരീര ഭാഗങ്ങള്‍ മറ്റൊരാള്‍ക്ക് നല്‍കുന്നതിലൂടെ അവര്‍ക്ക് പുതുജീവന്‍ ലഭിക്കുന്നു.