ന്യൂദല്‍ഹി: ഇന്ത്യയിലെ വാഹനവിപണി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കാരണം ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളാണെന്ന ധനമന്ത്രി നിര്‍മല സീതാരാമന്റെ വാദത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ട്വിറ്ററില്‍ ബോയ്‌കോട്ട് മില്ലേനിയല്‍സ് എന്ന പേരില്‍ ട്വിറ്ററില്‍ ഹാഷ്ടാഗ് ക്യാപെയ്ന്‍ ട്രെന്‍ഡിംഗാണ്.
പുതുതലമുറയിലുള്ളവര്‍ ഓക്‌സിജന്‍ രാവിലെ കൂടുതല്‍ വലിക്കുന്നതിനാലാണ് ഓക്‌സിജന്‍ മാന്ദ്യത്തിന് കാരണമെന്നാണ് ഇതിന് മറുപടിയായി കുമാരി രത്‌ന എന്ന ട്വിറ്റര്‍ യൂസറുടെ ട്വീറ്റ്. ഇതിനൊപ്പം യോഗ ചെയ്യുന്ന ബാബാ രാംദേവിന്റെ ചിത്രവും കൊടുത്തിട്ടുണ്ട്.
Tourism industry is failing in India because millennials are all busy visiting Russian places like pochinki, georgopool, rozhok, NOVOsjsjdjBhosda#PUBGMOBILE#BoycottMillennials
And people like Dynamo and mortal are influencing the youth#boycottStupidity
Education industry is undergoing recession because #Millennials are inspired by school and college dropouts and prefer being entrepreneurs instead of working for someone after education😜😭#BoycottMillennialspic.twitter.com/7rMEDakNp4