വരവര റാവുവിന് ജാമ്യം; നിലവിലെ അവസ്ഥയില്‍ ജയിലിലേക്ക് തിരിച്ചയക്കാന്‍ പറ്റില്ലെന്ന് കോടതി
national news
വരവര റാവുവിന് ജാമ്യം; നിലവിലെ അവസ്ഥയില്‍ ജയിലിലേക്ക് തിരിച്ചയക്കാന്‍ പറ്റില്ലെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd February 2021, 12:02 pm

 

മുംബൈ: ഭീമാ കൊറേഗാവ് കേസില്‍ വരവര റാവുവിന് ജാമ്യം. എണ്‍പതുകാരനായ വരവരറാവുവിന്റെ ആരോഗ്യം പരിഗണിച്ചാണ് ബോംബെ ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ആറുമാസത്തേക്കാണ് ജാമ്യം.

ആരോഗ്യപരമായ കാര്യങ്ങളില്‍ അദ്ദേഹത്തിന് ചില മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ നിലവിലെ അവസ്ഥയില്‍ അദ്ദേഹത്തെ ജയിലിലേക്ക് തിരിച്ചുവിടാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.

വരവര റാവു നാനാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

updating…

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Hihjlights: Bombay High Court grants bail to Bhima Koregaon accused Dr. Varavara Rao for six months