കൊയിലാണ്ടിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th January 2019, 8:30 am
കോഴിക്കോട്: കൊയിലാണ്ടിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റ വീടിന് നേരെ ബോംബേറ്. ബി.ജെ.പി പ്രവര്‍ത്തകനായ കൊല്ലം കൊയിലിവീട്ടില്‍ അതുലിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.
വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ന്നു. ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളുടെ ഭാഗമായി പേരാമ്പ്ര, കൊയിലാണ്ടി പ്രദേശത്ത് അക്രമം തുടരുകയാണ്.
പേരാമ്പ്രയിലും വടകരയിലും അഞ്ച് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
WATCH THIS VIDEO: