മതം മാറ്റുമെന്ന് പറഞ്ഞവര്‍ക്ക് മസില്‍ പെരുപ്പിച്ച് മറുപടി
അനുപമ മോഹന്‍

വ്യത്യസ്ത മതത്തില്‍ പെട്ട ആര്യയുടെയും നാദിര്‍ഷയുടെയും പ്രേമവിവാഹത്തിനെതിരെ ലവ് ജിഹാദ് ആരോപണങ്ങള്‍ രൂക്ഷമായിരുന്നു. എന്നാല്‍ ബോഡി ബില്‍ഡിങ്ങ് പ്രൊഫഷനില്‍ നേട്ടങ്ങള്‍ കൊയ്തുകൊണ്ടായിരുന്നു ഇവര്‍ വായടപ്പിക്കുന്ന മറുപടി നല്‍കിയത്.

Content Highlight : Body builders Arya and Nadirsha bounces back to love jihad propaganda raised against their marriage