വ​ള്ളം​ക​ളി​യും രു​ചി​പ്പെ​രു​മ​യും
Recipes
വ​ള്ളം​ക​ളി​യും രു​ചി​പ്പെ​രു​മ​യും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th July 2019, 6:51 pm

ജ​ല​മേ​ള​ക്കാ​ല​ത്തി​ന് തു​ട​ക്ക​മാ​യി.​ലോ​ക​ത്ത് ത​ന്നെ ഏ​റ്റ​വു​മ​ധി​കം കാ​യി​ക​താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന വ​ള്ളം​ക​ളി സീ​സ​ൺ ഭ​ക്ഷ​ണ​പ്പെ​രു​മ​യു​ടെ കാ​ലം കൂ​ടി​യാ​ണ്.​കു​ട്ട​നാ​ട്ടി​ലെ പ​രി​ശീ​ല​ന ക്യാം​പു​ക​ളി​ൽ പ​രി​ശീ​ല​ന​ത്തി​ന്‍റെ ആ​വേ​ശ​ത്തി​നൊ​പ്പം ന​ല്ല ബീ​ഫ് ഉ​ല​ർ​ത്തി​റ​യ​തി​ന്‍റെ മ​ണം പ​ര​ക്കു​ന്ന കാ​ലം…

തു​ഴ​ച്ചി​ലു​കാ​രു​ടെ​യും പ​ങ്കാ​യ​ക്കാ​രു​ടെ​യും അ​മ​ര​ക്കാ​ര​ന്‍റെ​യു​മൊ​ക്കെ ആ​രോ​ഗ്യ​ത്തി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യാ​ണ് പ​രി​ശീ​ല​ന ക്യാം​പു​ക​ളി​ൽ ന​ൽ​കു​ന്ന​ത്.​യോ​ഗ​യ്ക്കൊ​പ്പം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ആ​ഹാ​ര​വും ഇ​വ​രു​ടെ ചി​ട്ട​യി​ൽ ഉ​ൾ​പ്പെ​ടും.​പു​ല​ർ​ച്ചെ ബെ​ഡ് കോ​ഫി​യി​ലാ​ണ് തു​ട​ക്കം.​പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം ക​ളി​ക്കാ​രെ കാ​ത്ത് ചൂ​ട് പൊ​റോ​ട്ട​യും ഇ​റ​ച്ചി​യും.​ഇ​റ​ച്ചി വേ​ണ്ടാ​ത്ത​വ​ർ​ക്ക് മു​ട്ട​ക്ക​റി​യോ വെ​ജി​റ്റ​ബി​ൾ ക​റി​യോ ഉ​ണ്ടാ​വും.​എ​ന്നും പൊ​റോ​ട്ട വേ​ണ്ടെ​ന്നു വെ​ച്ചാ​ൽ ഇ​ഡ്ഡ​ലി​യും സാ​മ്പാ​റി​ലേ​ക്ക് മെ​നു മാ​റും.​ഉ​ച്ച​യൂ​ണാ​ണ് വി​ഭ​വ സ​മൃ​ദ്ധം.​ത​നി കു​ട്ട​നാ​ട​ൻ ബീ​ഫ് ഉ​ല​ർ​ത്തി​യ​താ​ണ് തു​ഴ​ച്ചി​ലു​കാ​രു​ടെ പ്ര​ധാ​ന മെ​നു.​ചി​ല ദി​വ​സ​ങ്ങ​ളി​ൽ മീ​ൻ ക​റി​യും ഉ​ൾ​പ്പെ​ടു​ത്തും.​ബീ​ഫി​നൊ​പ്പം മോ​ര് ക​റി ഒ​ഴി​വാ​ക്കാ​റി​ല്ല.​മേ​മ്പൊ​ടി​ക്ക് തോ​ര​നും അ​ച്ചാ​റും ഉ​ണ്ടാ​വും.​അ​ത്താ​ഴ​ത്തി​ന് ച​പ്പാ​ത്തി​യും വെ​ഡി​റ്റ​ബി​ൾ ക​റി​യു​മാ​ണ് പ​തി​വ്.​ദി​വ​സേ​ന 100 മു​ത​ൽ 125 വ​രെ തു​ഴ​ച്ചി​ലു​കാ​ർ​ക്കാ​യാ​ണ് ക്യാം​പു​ക​ളി​ൽ ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​ത്.

കു​ട്ട​നാ​ട​ൻ ബീ​ഫ് ഉ​ല​ർ​ത്തി​യ​ത്

 ചേ​രു​വ​ക​ള്‍

ബീ​ഫ് -അ​ര കി​ലോ
ചെ​റി​യ ഉ​ള്ളി -200 ഗ്രാം
​ഇ​ഞ്ചി(​അ​രി​ഞ്ഞ​ത്)- അ​ര ടീ​സ്പൂ​ണ്‍
വെ​ളു​ത്തു​ള്ളി(​അ​രി​ഞ്ഞ​ത്)- 5 അ​ല്ലി
പ​ച്ച​മു​ള​ക് -4 എ​ണ്ണം
ക​റി​വേ​പ്പി​ല -1 ത​ണ്ട്
തേ​ങ്ങ​ക്കൊ​ത്ത്- അ​ര ക​പ്പ്
കു​രു​മു​ള​ക് പൊ​ടി -1 ടീ​സ്പൂ​ണ്‍

മ​സാ​ല​ക്കൂ​ട്ട്

സ​വാ​ള (അ​രി​ഞ്ഞ​ത്)- 2 എ​ണ്ണം
ഇ​ഞ്ചി -അ​ര ടീ​സ്പൂ​ണ്‍
വെ​ളു​ത്തു​ള്ളി- അ​ര ടീ​സ്പൂ​ണ്‍
പ​ച്ച​മു​ള​ക്- 4 എ​ണ്ണം
മ​ല്ലി​പ്പൊ​ടി -1 ടീ​സ്പൂ​ണ്‍
മു​ള​ക്‌​പൊ​ടി -അ​ര ടീ​സ്പൂ​ണ്‍
മ​ഞ്ഞ​ള്‍പൊ​ടി- അ​ര ടീ​സ്പൂ​ണ്‍
ഗ​രം​മ​സാ​ല- അ​ര ടീ​സ്പൂ​ണ്‍
പെ​രും​ജീ​ര​ക​പൊ​ടി-കാ​ല്‍ ടീ​സ്പൂ​ണ്‍
ക​റി​വേ​പ്പി​ല- 1 ത​ണ്ട് ഉ​പ്പ്
വെ​ളി​ച്ചെ​ണ്ണ- ആ​വ​ശ്യ​ത്തി​ന്
വി​നാ​ഗി​രി- 2 ടീ​സ്പൂ​ണ്‍

മ​സാ​ല ത​യ്യാ​റാ​ക്കു​ന്നത്

അ​ടി ക​ട്ടി​യു​ള്ള ചീ​ന​ച്ച​ട്ടി​യി​ല്‍ സ​വാ​ള അ​രി​ഞ്ഞ​ത്, ഇ​ഞ്ചി, പ​ച്ച​മു​ള​ക്, മ​ല്ലി​പ്പൊ​ടി, മു​ള​ക്‌​പൊ​ടി, മ​ഞ്ഞ​ള്‍പൊ​ടി, ഗ​രം​മ​സാ​ല, പെ​രും​ജീ​ര​ക​പൊ​ടി, ക​റി​വേ​പ്പി​ല, വി​നാ​ഗി​രി, ഉ​പ്പ് ഇ​വ ചേ​ര്‍ത്ത് വ​ഴ​റ്റി മി​ക്‌​സി​യി​ല്‍ അ​ര​ച്ചെ​ടു​ക്കു​ക. ഈ ​കൂ​ട്ട് ബീ​ഫി​ല്‍ ചേ​ര്‍ത്ത് കു​ഴ​ച്ച് അ​ര മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞ് ആ​വ​ശ്യ​ത്തി​ന്
വെ​ള്ളം ചേ​ര്‍ത്ത് കു​ക്ക​റി​ല്‍ വേ​വി​ച്ചെ​ടു​ക്ക​ണം.

പാ​കം ചെ​യ്യു​ന്ന വി​ധം

അ​ടി ക​ട്ടി​യു​ള്ള പാ​ത്ര​ത്തി​ല്‍ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചെ​റി​യ ഉ​ള്ളി അ​രി​ഞ്ഞ​ത്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക്, ക​റി​വേ​പ്പി​ല, തേ​ങ്ങ​ക്കൊ​ത്ത് എ​ന്നി​വ വ​ഴ​റ്റ​ണം. ന​ല്ല​പോ​ലെ വ​ഴ​ന്നു വ​ന്നാ​ല്‍ വേ​വി​ച്ചു വെ​ച്ച ബീ​ഫ് കൂ​ട്ട് ചേ​ര്‍ത്ത് ഇ​ള​ക്കി കു​രു​മു​ള​ക് പൊ​ടി ചേ​ര്‍ക്ക​ണം. ചെ​റു​തീ​യി​ല്‍ അ​ട​ച്ച് വെ​ച്ച് വേ​വി​ക്ക​ണം. ഇ​ട​ക്കി​ടെ വെ​ളി​ച്ചെ​ണ്ണ തൂ​വി ത​വി​ട്ടു നി​റ​മാ​യി ഉ​ല​ര്‍ന്നു വ​ന്നാ​ല്‍ തീ​യ​ണ​ക്കാം.