കൊച്ചിയിലെ ആദ്യ കളിയില്‍ ബ്ലാസ്റ്റേഴ്‌സിന് സമനില. 244ാം മിനുട്ടില്‍ ഹോളിചരണ്‍ നര്‍സാരി നേടിയ ഗോളിലൂടെ മുന്നിട്ടു നിന്ന ബ്ലാസ്‌റ്റേഴ്‌സിനെതിരെ 94ാം മിനുട്ടിലാണ് മുംബൈ സിറ്റി എഫ്.സി തിരിച്ചടിച്ചത്. പത്തൊമ്പതുകാരനായ പ്രാഞ്ചല്‍ ഭൂമിക് തൊടുത്തുവിട്ട ഷോട്ടിലൂടെയാണ് മുംബൈ സമനില നേടിയത്.
ഉറപ്പായ ഒരു ജയമാണ് ബ്ലാസ്‌റ്റേഴ്‌സ് കൈവിട്ടു കളഞ്ഞത്. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിനാണ് മേധാവിത്വമുണ്ടായിരുന്നെങ്കില്‍ രണ്ടാം പകുതിയില്‍ മുംബൈ മത്സരത്തില്‍ തിരിച്ചെത്തുകയായിരുന്നു. മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ ഹാലിചരണ്‍ നല്‍കിയ പാസ് സെയ്മിന്‍ലെന്‍ ദുംഗല്‍ ഗോളാക്കിയിരുന്നെങ്കില്‍ തിരിച്ചാകുമായിരുന്നു മത്സരത്തിന്‍രെ വിധി.
BOOM!! 1-0 to @KeralaBlasters thanks to a fine finish from Halicharan Narzary ??#LetsFootball #KERMUM #FanBannaPadega pic.twitter.com/O8Xqi4434W
— Indian Super League (@IndSuperLeague) October 5, 2018
A Halicharan Narzary strike is what separates @KeralaBlasters from @MumbaiCityFC as we head in for the break.#HeroISL #LetsFootball #KERMUM #FanBannaPadega pic.twitter.com/JasWfD2VYp
— Indian Super League (@IndSuperLeague) October 5, 2018
The first big chance of the match falls to @KeralaBlasters” Seiminlen Doungel but @Amrinder_1 makes a good save.
Watch it LIVE on @hotstartweets: https://t.co/8diw1niMrX
JioTV users can watch it LIVE on the app. #ISLMoments #KERMUM #LetsFootball #FanBannaPadega pic.twitter.com/2nDIJeKnNj
— Indian Super League (@IndSuperLeague) October 5, 2018