ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ ശ്രീ മോഹന്‍ദാസ്ജി

ബുദ്ധിയുള്ളവര്‍ക്ക് വേണ്ടി പ്രത്യേകം പോഷക സംഘടന ഉണ്ടാക്കിയ ലോകത്തിലെ ഒരേ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് ബീ.ജേ പീ. ഇന്റലക്ച്വല്‍ സെല്‍ എന്നാണതിന്റെ പേര്.ആ സെല്ലിന്റെ കണ്‍വീനര്‍ ആണ് മോഹന്‍ദാസ്ജി, ആ നിലക്ക് കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ചരിത്ര പുരുഷന്‍. ആ ഒരു അംഗീകാരം കേരള സമൂഹം മോഹന്‍ദാസ്ജിക്ക് കൊടുത്തിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. പശു കൊലപാതകങ്ങളെ ന്യായീകരിച്ചു എന്ന് പറഞ്ഞു അദ്ദേഹത്തെ ഒറ്റപ്പെടുത്തുന്നതു മലയാളികളുടെ നന്ദികേടാണെന്നു പറയേണ്ടതില്ല . ഇന്റലക്ച്വല്‍ എന്ന വാക്കിന് മലയാളത്തില്‍ കൃത്യമായ ഒരു … Continue reading ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ ശ്രീ മോഹന്‍ദാസ്ജി