Advertisement
Kerala Election 2021
തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ വാഹനം തടഞ്ഞ് ഗോപാലകൃഷ്ണന്‍; പോസ്റ്റര്‍ മാറ്റിയതില്‍ കൈയേറ്റവുമായി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 22, 12:53 pm
Monday, 22nd March 2021, 6:23 pm

തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ വാഹനം തടഞ്ഞ് ബി.ജെ.പിയുടെ കൈയേറ്റ ശ്രമം. തൃശ്ശൂര്‍ കട്ടിലപ്പുവത്താണ് പ്രതിഷേധം.

ബി.ജെ.പിയുടെ പോസ്റ്ററുകള്‍ മാത്രം മാറ്റിയെന്ന് പറഞ്ഞാണ് പ്രതിഷേധം. തൃശ്ശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് കൈയേറ്റ ശ്രമം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP Gopalakrishnan Poster Thrissur Kerala Election 2021