സൗജന്യ നെറ്റ് ഫ്‌ളിക്‌സ് വേണമെന്നുണ്ടോ?, നഷ്ടപ്പെട്ട ഫോണ്‍ തിരിച്ചു പിടിക്കണോ?, എന്നെ ഇഷ്ടപ്പെട്ടെങ്കില്‍ വിളിക്കണമെന്ന് തോന്നുന്നുണ്ടോ?. ഈ കാര്യങ്ങള്‍ക്കെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒറ്റ വഴിയാണ് പല ഉപയോക്താക്കളും പറയുന്നത്. 8866288662 എന്ന നമ്പറിലേക്ക് വിളിക്കുക എന്നതാണത്.
എന്ത് ആവശ്യത്തിന് വേണ്ടിയും ഈ നമ്പറിലേക്ക് വിളിച്ചാല്‍ നടക്കുക എന്താണെന്ന് വെച്ചാല്‍ നിങ്ങള്‍ പൗരത്വ നിയമത്തിന് പിന്തുണ അറിയിച്ചു എന്നാണ്.
പൗരത്വ നിയമത്തെ പിന്തുണക്കാന്‍ ബി.ജെ.പി ദേശീയ നേതൃത്വം തയ്യാറാക്കിയ ടോള്‍ ഫ്രീ മ്പറാണ് മേല്‍ പറഞ്ഞത്. നിങ്ങള്‍ ഒരു മിസ്‌കോള്‍ ചെയ്താല്‍ പൗരത്വ നിയമത്തെ പിന്തുണക്കുന്നയാളാവും.
എന്നാല്‍ ട്വിറ്ററില്‍ പല തരത്തിലാണ് ഈ നമ്പര്‍ ഉപയോഗിക്കുന്നത്. ഉദാഹരണങ്ങള്‍ താഴെ കാണാം
Prime Minister Narendra Modi and Home Minister Amit Shah are trying to lure horny men to support CAA pic.twitter.com/adHI1gx1eV
— Cyril Sam (@cyrilsam) January 4, 2020
Want free Netflix subscription for 6 months?
Call 8866288662 and get Username and Password.
Promotional offer, valid only for first 100 callers.
Try your luck ðð»
— Abhijeet J. (@DarrKeAage) January 4, 2020
The story of CAA support, in four pictures… pic.twitter.com/ueLNmqDRr8
— Meghnad (@Memeghnad) January 4, 2020
The story of CAA support, in four pictures… pic.twitter.com/ueLNmqDRr8
— Meghnad (@Memeghnad) January 4, 2020
Hello guys,
I am HR in a construction firm, currently my company has openings on some manager posts. Interested candidates who are having above 2 yrs experience can apply ASAP.
Please contact for further info. 8866288662— I don’t like you but I (@Farji_Insaan) January 4, 2020