| Friday, 5th February 2021, 7:03 pm

ഇസ്‌ലാമോഫോബിയയില്‍ വീഴുന്ന സഭാ നേതാക്കള്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ്: ബിഷപ് ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

അന്ന കീർത്തി ജോർജ്

ക്രിസ്ത്യന്‍ മുസ്ലിം ചേരിതിരിവ്, സംഘപരിവാര്‍ രാഷ്ട്രീയം, ഇടതുപക്ഷം, കേരള നിയമസഭാ തെരഞ്ഞെടുപ്പ്, സിനിമ, കായികം, ഇഷ്ട നടനായ മമ്മൂട്ടി തുടങ്ങി വിവിധ വിഷയങ്ങളിലെ തന്റെ നിലപാടുകള്‍ വ്യക്തമാക്കുകയാണ് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഡൂള്‍ടോക്കില്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bishop Dr.Geevarghese Mar Coorilos Interview-Islamophobia, Sangh Parivar, Kerala Election 2021, Cinema, Mammootty

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.