Advertisement
Kerala
സി.പി.ഐ യുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ബിനോയ് വിശ്വം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 05, 08:11 am
Tuesday, 5th June 2018, 1:41 pm

തിരുവനന്തപുരം: സി.പി.ഐ യുടെ  രാജ്യസഭാ സ്ഥാനാര്‍ഥിയായി മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ ബിനോയ് വിശ്വം തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് ചേര്‍ന്ന സി.പി.ഐ യുടെ നിര്‍വാഹക സമിതി യോഗത്തിലാണ് ബിനോയ് വിശ്വത്തെ രാജ്യസഭാ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്.

അതേസമയം സി.പി.ഐ.എം സ്ഥാനാര്‍ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നാളെത്തന്നെ സി.പി.ഐ.എം സ്ഥാനാര്‍ഥി വിവരം പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ കേരളത്തില്‍ നിന്നും ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റിലേക്കാണ്   തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

updating….