കണ്ണങ്കണ്ടിയില്‍ ഓണം ഓഫറുകള്‍ ഇപ്പോഴും 'ഓണ്‍'; വാങ്ങാനെത്തുന്നവര്‍ക്ക് ഇരട്ടി ലാഭം വരെ ലഭിക്കുന്ന ഓഫറുകള്‍
Marketing Feature
കണ്ണങ്കണ്ടിയില്‍ ഓണം ഓഫറുകള്‍ ഇപ്പോഴും 'ഓണ്‍'; വാങ്ങാനെത്തുന്നവര്‍ക്ക് ഇരട്ടി ലാഭം വരെ ലഭിക്കുന്ന ഓഫറുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd September 2020, 2:02 pm

കോഴിക്കോട്: കണ്ണങ്കണ്ടിയിലെ ഓണം ഓഫറുകള്‍ സെപ്തംബര്‍ 30 വരെ തുടരുന്നതായിരിക്കും. ഓണം ബിഗ് ബാംഗ് സെയില്‍ ഓഫര്‍ കണ്ണങ്കണ്ടിയുടെ 21 ഷോറൂമുകളിലും ഇപ്പോള്‍ ലഭ്യമാണ്.

കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സുരക്ഷ സ്റ്റോര്‍ ആയ കണ്ണങ്കണ്ടിയില്‍ നിന്നും എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് പര്‍ച്ചേസ് ചെയ്യാവുന്നതാണ്. ലാപ്‌ടോപ്പ്, ടിവി, വാഷിംഗ് മെഷീന്‍, മൊബൈല്‍ ഫോണ്‍, മിക്‌സി തുടങ്ങിയ ഏത് ഉപകരണങ്ങള്‍ വാങ്ങിയാലും ഓണം ഓഫറുകള്‍ ലഭിക്കും.

എല്ലാ തരത്തിലുമുള്ള ഗൃഹോപകരണങ്ങളും ഒരുക്കിയിട്ടുള്ള കണ്ണങ്കണ്ടിയില്‍ നിന്നും പര്‍ച്ചേസ് നടത്തുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഇരട്ടി ലാഭം വരെ പ്രതീക്ഷിക്കാവുന്ന ഓഫറുകളും ഇക്കൂട്ടത്തിലുണ്ട്.

കൊവിഡ് പ്രതിസന്ധി മൂലം ചില ഷോറൂമുകര്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാലാണ്, കമ്പനികള്‍ നല്‍കിയിട്ടുള്ള അവരുടെ എല്ലാ ഓഫറുകളും സെപ്റ്റംബര്‍ 30 വരെ നീട്ടിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണങ്കണ്ടിയുടെ വെബ്‌സൈറ്റായ www.kannankandy.com സന്ദര്‍ശിക്കുകയോ, അല്ലെങ്കില്‍ 9072180000 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.