ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും രാത്രി 7 നും രാവിലെ 10 നും ഇടയില്‍ തെരഞ്ഞെടുപ്പ് റാലി നടത്താന്‍ അനുവദിക്കില്ലെന്നും ഈ നിയമം ഉടനടി പ്രാബല്യത്തില്‍ വരുത്തുമെന്നും വോട്ടെടുപ്പ് പാനല്‍ പറഞ്ഞു.
ഇതിനുപുറമെ, വരാനിരിക്കുന്ന ഘട്ടങ്ങളുടെ നിശബ്ദ കാലയളവ് 48 മണിക്കൂറില്‍ നിന്ന് 72 മണിക്കൂറായി ഉയര്‍ത്തിയിട്ടുമുണ്ട്. ഈ സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചരണം നടത്താന്‍ സാധിക്കില്ല.
നേരത്തെ ശേഷിക്കുന്ന വോട്ടെടുപ്പ് ഒറ്റത്തവണയായി നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക