|

നിപ മാത്രമല്ല, വില്ലന്‍മാര്‍ വേറെയുമുണ്ട്.. മറക്കരുത്‌

എ പി ഭവിത

മഴക്കാലമാകുന്നതോടെ മഴക്കാല രോഗഭീതിയും ഉയരും. സാംക്രമിക രോഗങ്ങള്‍ ഒരുമിച്ചെത്തുന്നതിനാല്‍ ആശങ്കയുടെ കാലമാണിത്. കഴിഞ്ഞ വര്‍ഷം 21993 പേരാണ് ഡെങ്കിപ്പനിയുമായി ചികിത്സ തേടിയത്. 165 പേര്‍ ഡെങ്കിപ്പനി മൂലം മരണമടഞ്ഞു. നിപ വയറസ് പരത്തുന്ന പനിയെക്കുറിച്ചുള്ള ഭീതിയും ചര്‍ച്ചയും നിറയുമ്പോള്‍ മറ്റ് വില്ലന്‍ രോഗങ്ങളെ മറക്കരുത്‌

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.