0:00 | 14:59
Toxic Parenting | തല്ലി വളര്‍ത്തുന്ന മാതാപിതാക്കള്‍ ഒരു സാമൂഹിക പ്രശ്‌നം | DR.SMITHA C.A
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 20, 04:45 pm
2022 Apr 20, 04:45 pm

കുട്ടികളെ വളർത്താൻ മാതാപിതാക്കൾക്ക് കൃത്യമായ പരിശീലനം ലഭിക്കാത്ത സമൂഹമാണ് നമ്മുടേത്. അതുകൊണ്ട് തന്നെ ചില രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധങ്ങൾ ടോക്സിക്കായി മാറാറുണ്ട്. ടോക്സിക് പാരന്റിംഗിന്റെ കാരണങ്ങൾ, അകാരണമായി തല്ലി വളർത്തുന്നതിലെ അശാസ്ത്രീയത, ചൈൽഡ് ഹുഡ് ഡിപ്രഷൻ, കുട്ടികളിലെ ആത്മഹത്യ എന്നിവയെക്കുറിച്ച് സൈക്ക്യാട്രിസ്റ്റായ ഡോ. സ്മിത സംസാരിക്കുന്നു…. #toxicparenting #parenting