| Wednesday, 25th December 2024, 4:57 pm

Barroz Review | മഞ്ഞില്‍ വിരിഞ്ഞ സംവിധായകന്‍, ത്രീഡിയില്‍ വിസ്മയിപ്പിച്ച് ബാറോസ്

അമര്‍നാഥ് എം.

കൊവിഡ് മൂലം ഷൂട്ട് നിര്‍ത്തിവെച്ചതും പിന്നീട് അതിന്റെ പരിമിതികള്‍ക്കിടയില്‍ നിന്ന് പൂര്‍ത്തിയാക്കേണ്ടി വന്നതിന്റെയും ന്യൂനതകള്‍ ചില ഭാഗങ്ങളില്‍ കാണാന്‍ സാധിച്ചു. എന്നിരുന്നാലും ഒരു ഫാന്റസി ത്രീ.ഡി. ചിത്രം എന്ന നിലയില്‍ ബാറോസ് നിരാശപ്പെടുത്തിയിട്ടില്ല. മികച്ച സ്‌ക്രിപ്റ്റുകള്‍ കിട്ടിയാല്‍ മോഹന്‍ലാല്‍ എന്ന സംവിധായകന്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് തെളിയിച്ച ചിത്രമാണ് ബാറോസ്.

Content Highlight: Barroz movie personal opinion

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം