ബാംബൂ കോര്പ്പറേഷന് കീഴിലെ അയ്യായിരത്തോളം വരുന്ന സ്ത്രീത്തൊഴിലാളികള്‍ക്ക് ശമ്പളം കിട്ടാതായിട്ട് ആഴ്ചകളായി. ആനുകൂല്യങ്ങള്‍ മുടങ്ങിയിട്ട് മാസങ്ങളും. തുച്ഛമായ ശമ്പളമാണെങ്കിലും അത് കൃത്യമായി കിട്ടാന്‍ വഴിയുണ്ടാക്കണമെന്ന് സര്‍ക്കാറിനോട് അപേക്ഷിക്കുകയാണ് ഈ സ്ത്രീകള്‍.