പല ഴോണറുകളില്‍ മികച്ച കണ്ടന്റുകളുള്ള ഒരുപിടി സിനിമകള്‍ ഈ വര്‍ഷം പിറവിയെടുത്തു. ഭാഷാവ്യത്യാസമില്ലാതെ പല സിനിമകളും സ്വീകരിക്കുകയും ചെയ്തു. ചില സിനിമകള്‍ കണ്ടുകഴിഞ്ഞിട്ടും മനസില്‍ വലിയൊരു ഇംപാക്ട് ഉണ്ടാക്കി നിലനിന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി എങ്ങനെയെങ്കിലും തീര്‍ന്നാല്‍ മതിയെന്ന് തോന്നിപ്പിച്ച സിനിമകളും ഈ വര്‍ഷം കാണാന്‍ സാധിച്ചു. അത്തരത്തില്‍ തിയേറ്ററില്‍ നിന്ന് കഷ്ടപ്പെട്ട് കണ്ടുതീര്‍ത്ത ചില സിനിമകള്‍ നോക്കാം