അയോധ്യക്കരോട്, അല്ലെങ്കില്‍ ഇന്ത്യയിലെ മധ്യവര്‍ഗക്കാരോട് മുഴുവന്‍ ഞങ്ങള്‍ പയ്യോളിക്കാര്‍ക്ക് പറയാനുള്ളത് ഇത്രയേയുള്ളു. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കായിരിക്കണം വില. തങ്ങളുടെ തലയില്‍ കയറിയിരുന്ന് ഭരിക്കാന്‍ ഒരുത്തനെയും അനുവദിക്കരുത്. മറ്റുള്ളവരുടെ വീടിനു മുകളിലൂടെ ബുള്‍ഡോസര്‍ കയറിയിറങ്ങുന്നത് കാണുമ്പോള്‍ കയ്യടിക്കരുത്
CONTENT HIGHLIGHTS: Ayodhya and Payoli