00:00 | 00:00
എന്നാ വാശിയാ | Soubin Shahir | Binu Pappu | Nikhila Vimal | Lijomol Jose

ലളിതമായ കഥയുടെ രസകരമായ ആവിഷ്‌ക്കാരം അതാണ് അയല്‍വാശിയെന്ന സിനിമ. അയല്‍പക്കക്കാരുടെ സ്‌നേഹവും സൗഹൃദവുമൊക്ക നിരവധി തവണ ബിഗ് സ്‌ക്രീനിലെത്തിയ മലയാളത്തില്‍ നിന്നും പുതിയൊരു സിനിമ കൂടി. സ്‌നേഹത്തിനും പിണക്കത്തിനും അപ്പുറം ചെറിയൊരു വാശികൂടി ചേരുമ്പോള്‍ ഇര്‍ഷാദ് പരാരിയുടെ അയല്‍വാശിയായി

Content Highlight: ayalvaashi movie review