സമരം ഒഴിവാക്കാന്‍ ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ഓട്ടോ ടാക്സി തൊഴിലാളികള്‍ ഈ മാസം 11 ന് സൂചന പണിമുടക്ക് നടത്തിയിരുന്നു.
ഓട്ടോ നിരക്ക് 20 രൂപയാക്കി വര്‍ദ്ധിപ്പിക്കാനും ടാക്സി നിരക്കില്‍ മാറ്റം വരിത്തേണ്ടതില്ലെന്നും ഗതാഗത മന്ത്രി തീരുമാനിച്ചിരുന്നു. ഈ തീരുമാനം നാളെ ചേരുന്ന മന്ത്രി സഭ യോഗത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കും.