ജോയ് സെബാസ്റ്റ്യൻ
ജോയ് സെബാസ്റ്റ്യൻ
സാങ്കേതിക വിദ​ഗ്ധൻ. ടെക്ജെൻഷ്യ സോഫ്റ്റ് വെയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സി.ഇ.ഒയും സഹസ്ഥാപകനും. ജോയ് സെബാസ്റ്റ്യന്റെ ടീം ഡിസൈൻ ചെയ്ത വീ കൺസോൾ 2020 ൽ കേന്ദ്ര സർക്കാർ നടത്തിയ ഇന്നവേഷൻ ചലഞ്ചിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടി.