ജവാദ് മുസ്തഫവി
ജവാദ് മുസ്തഫവി
എഴുത്തുകാരന്‍, യമനിലെ ദാറുല്‍ മുസ്തഫ ഇസ്ലാമിക് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം. കേരളത്തിലെ മുസ്‌ലിം പണ്ഡിത പാരമ്പര്യത്തെ കുറിച്ച് ഗവേഷണം നടത്തുന്നു. തലശ്ശേരി ചൊക്ലി സ്വദേശി.