00:00 | 00:00
അമേരിക്കൻ യുവാക്കളുടെ നിലപാട് മാറ്റവും അൽഗോരിതവും
ഷഹാന എം.ടി.
2023 Nov 21, 07:35 am
2023 Nov 21, 07:35 am

ഇസ്രഈൽ – ഫലസ്തീൻ വിഷയത്തിൽ അമേരിക്കൻ യുവാക്കൾ ഫലസ്തീൻ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത് എന്ന് വിവിധ സർവേ ഫലങ്ങൾ പുറത്തുവന്നിട്ടുണ്ട്. ടിക്ടോക് അമേരിക്കയിലെ യുവാക്കളിൽ ഇസ്രഈൽ വിരുദ്ധത പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണങ്ങൾ തള്ളിയ ടിക്ടോക് പറയുന്നതും അമേരിക്കൻ യുവാക്കൾ നേരത്തെ തന്നെ ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചവരാണ് എന്നാണ്.

 

Content Highlights:  Attitude change and the algorithm of American youth

ഷഹാന എം.ടി.
ഡൂൾന്യൂസ് സബ് എഡിറ്റർ ട്രെയ്നീ. കേരള സർവകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ പി.ജി. പൂർത്തിയാക്കി.