| Tuesday, 9th August 2016, 12:16 pm

'ദളിതര്‍ക്ക് പകരം എന്നെ അക്രമിക്കൂ'; മോദിയുടെ 'ദളിത് പ്രേമത്തിന്' സോഷ്യല്‍ മീഡിയയില്‍ മാരക ട്രോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദളിതരെ അക്രമിക്കുന്നതിന് പകരം തന്നെ അക്രമിക്കാന്‍ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നവമാധ്യമങ്ങളില്‍ ട്രോള്‍. ശനിയാഴ്ച ദല്‍ഹിയിലും അടുത്ത ദിവസം ഹൈദരാബാദിലുമാണ് ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ മോദി സംസാരിച്ചിരുന്നത്. എന്നാല്‍ രാജ്യത്തെ ദളിത് വോട്ടുകള്‍ ബി.ജെ.പിക്ക് നഷ്ടമാകുമെന്ന ഭയത്താലാണ്  മോദിയുടെ തുറന്നു പറച്ചിലെന്നാണ് ട്രോളന്‍മാരുടെ വിലയിരുത്തല്‍


Latest Stories

We use cookies to give you the best possible experience. Learn more