തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ പൊലീസിനു നേരെ ആക്രമണമെന്ന് റിപ്പോര്‍ട്ട്. വീട് ആക്രമിച്ച കേസിലെ പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസുദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണമുണ്ടായത്.
മീഡിയ വണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണമഴിച്ചുവിട്ട പ്രതികള്‍ പൊലീസ് വാഹനം ഇടിച്ചുതെറിപ്പിക്കാനും ശ്രമിച്ചു. സംഭവത്തില്‍ മൂന്ന് പേരെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Attack Aganist Police In Trivandrum