യു.പിയില്‍ 73 സീറ്റുകളില്‍ ബി.ജെ.പി; 45ല്‍ സമാജ്‌വാദി; ആദ്യ ഫല സൂചന
Assembly Election Result 2022
യു.പിയില്‍ 73 സീറ്റുകളില്‍ ബി.ജെ.പി; 45ല്‍ സമാജ്‌വാദി; ആദ്യ ഫല സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th March 2022, 8:22 am

ലഖ്‌നൗ: വോട്ട് എണ്ണിത്തുടങ്ങുമ്പോള്‍ യു.പിയില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നു. 73 സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കുന്നതായാണ് ആദ്യ ഫല സൂചന. സമാജ്‌വാദി പാര്‍ട്ടി 45 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്.

എട്ട് മണി മുതലാണ് വോട്ട് എണ്ണിത്തുടങ്ങിയത്. ഉത്തര്‍പ്രദേശിലെ 403 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്ത്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്.

 

 

Content Highlights: Assembly election UP