അധ്യാപകര്‍ മഹാത്മാക്കളല്ല. അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അവകാശലംഘനം | ആര്യ ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്വിമ്മിങ് വേഷത്തിലുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റിയിലെ അധ്യാപികക്ക് രാജിവെക്കേണ്ടി വന്നത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണ്. അധ്യാപകര്‍ മഹാത്മാക്കളല്ല. അവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം അവകാശലംഘനമാണ് | എഴുത്തുകാരിയും അധ്യാപികയുമായ ആര്യ ഗോപി സംസാരിക്കുന്നു

Content Highlight: Arya Gopi about teachers’ right