| Thursday, 27th June 2019, 1:07 pm

ഇന്ദിരാ ജെയ്‌സിങ്ങിനെതിരായ പ്രതികാര നടപടിയില്‍ നിന്ന് കേന്ദ്രം പിന്മാറുക; ലോയേഴ്‌സ് കലക്ടീവിന് പിന്തുണയുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ദിരാ ജെയ്‌സിങ്ങിന്റെയും അനന്ത് ഗ്രോവറിന്റെയും എന്‍.ജി.ഒയായ ലോയേഴ്‌സ് കളക്ടീവിന് പിന്തുണയുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍. അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, അക്കാദമിക്കുകള്‍, കലാകാരന്മാര്‍, എഴുത്തുകാര്‍ എന്നിവരാണ് പിന്തുണയുമായെത്തിയത്.

ലോയേഴ്‌സ് കലക്ടീവിനെതിരെ സി.ബി.ഐയും ആഭ്യന്തര മന്ത്രലായവും പ്രതികാരമനോഭാവത്തോടെ ക്രിമിനല്‍ നിയമം ഉപയോഗിക്കാനുള്ള നടപടിയില്‍ നിന്ന് പിന്മാറണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ലോയേഴ്‌സ് കലക്ടീവിനെതിരെ ഈമാസമാദ്യം സി.ബി.ഐ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു. വിദേശസഹായം സ്വീകരിക്കുന്നത് നിയന്ത്രിക്കുന്ന നിയമം ലംഘിച്ചെന്നാരോപിച്ചായിരുന്നു നടപടി.

ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലോയേഴ്‌സ് കലക്ടീവിന് ലഭിക്കുന്ന വിദേശ സഹായം ഉപയോഗിക്കുന്നതില്‍ വ്യാപകമായ ക്രമക്കേടുണ്ടെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണം.

എഫ്.സി.ആര്‍.എ നിയമപ്രകാരം മാത്രമാണ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നതെന്നും 2016ല്‍ ആഭ്യന്തരമന്ത്രാലയം തങ്ങളുടെ എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ടെന്നുമാണ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ വിശദീകരണം. ലൈസന്‍സ് റദ്ദാക്കിയതിനെതിരെ തങ്ങള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെന്നും ലോയേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു.

എഫ്.സി.ആര്‍.എ ലൈസന്‍സ് റദ്ദാക്കിയതിനെതിരെ ലോയേഴ്‌സ് കലക്ടീവ് നല്‍കിയ ഹരജി കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലുള്ള ഈ നീക്കം അതിനെ മറികടക്കാനുള്ള ഉദ്യോഗസ്ഥ ധൃതിയാണെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറയുന്നു. ‘നമുക്കൊപ്പം നിന്നവര്‍ക്കുവേണ്ടി നിലകൊള്ളുക’ എന്ന തലക്കെട്ടിലാണ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രസ്താവന പുറത്തിറക്കിയത്.

ഭാരത സര്‍ക്കാറിന്റെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാന്‍ സഹായിച്ച സംഘടനയാണ് ലോയേഴ്‌സ് കലക്ടീവെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വെല്ലുവിളി ഉയര്‍ത്തുന്ന സമീപനമായിരുന്നു ലോയേഴ്സ് കളക്ടീവ് സ്വീകരിച്ചത്. മോദി സര്‍ക്കാരിനെതിരായ നിരവധി കേസുകളിലും അമിത് ഷാ പ്രതിസ്ഥാനത്ത് നിന്ന സൊഹറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലും ലോയേഴ്സ് കളക്ടീവ് നിയമ സഹായം നല്‍കിയിരുന്നു. അമിത് ഷാ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെയാണ് കളക്ടീവിനെതിരെ നടപടിയെടുത്തത്.

സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയ്ക്ക് 2006 മുതല്‍ 2015 വരെ ലഭിച്ച വിദേശ വരുമാനം 32 കോടിയാണ്. സംഘടന നേരത്തെ തന്നെ വിദേശ ഫണ്ട് നിയന്ത്രണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ലോയേഴ്സ് കളക്ടീവ് നിയമലംഘനം നടത്തിയെന്ന് ആരോപിച്ച് 2016ല്‍, ആഭ്യന്ത്ര മന്ത്രാലയം ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് സംഘടനയോട് വിശദീകരണം ആവശ്യപ്പെടുകയും ചെലവുകള്‍ നിരീക്ഷിക്കുകയും ചെയ്തു. എന്നാല്‍, വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്ത്ര മന്ത്രാലം സംഘടനയുടെ രജിസ്ട്രേഷന്‍ റദ്ദാക്കുകയായിരുന്നു.

ആനന്ദ് ഗ്രോവര്‍ അടക്കമുള്ളവര്‍ നിരവധിത്തവണ ചട്ടലംഘനം നടത്തിയെന്നാണ് ഇപ്പോള്‍ ആഭ്യന്തര മന്ത്രാലയം സി.ബി.ഐക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഗ്രോവര്‍ക്ക് പുറമെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഓഫീസ് സ്റ്റാഫുകളുടെ പേരിലും കേസുണ്ട്.

വിദേശ ഫണ്ടുകള്‍ ഉപയോഗിച്ച് ആനന്ദ് ഗ്രോവര്‍ വിമാന യാത്രകള്‍ നടത്തി, ധര്‍ണകള്‍ നടത്താനും എംപിമാര്‍ക്ക് വക്കാലത്ത് നടത്താനും ഈ തുകയില്‍നിന്നും ചെലവഴിച്ചു തുടങ്ങിയവയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണം. ഇന്ദിരാ ജെയ്സിങിന്റെ വിമാന യാത്രാചെലവും ഫണ്ടില്‍നിന്ന് പണമുപയോഗിച്ചു എന്നും എഫ്.ഐ.ആറില്‍ പറയുന്നു.

പ്രസ്താവനയില്‍ ഒപ്പിട്ടവര്‍

Anju Dodiya, Artist, Mumbai
Atul Dodiya, Artist, Mumbai
Amar Kanwar, Artist, Film maker New Delhi
Arundhathi Nag, Theatre Director-Actor, Bengaluru
Atul Kumar, Theatre Director-Actor, Mumbai
Ava Bhavsar, Artist, Ahmedabad
Amol k Patil, Artist, Mumbai
Amir Rizvi, Artist, Mumbai
Archana Hande, Artist, Mumbai
Anant Joshi, Artist, Mumbai
Anuradha Kapur – Theatre maker, New Delhi
Ammu Joseph, Senior journalist, Bengaluru
Ajay Noronha, Cinematographer/ Filmmaker, Mumbai
Anjali Monteiro, Filmmaker and academic, Mumbai (TISS)
Abhro Banerjee, Film editor
Aparna Andhare, Museum Professional, Mumbai & Jaipur
Aditi Ray, Journalist, Kolkata
Anand Patwardhan, Filmmaker, Mumbai
Arpita Singh, Artist, New Delhi (Padma Shri)
Anjum Singh, Artist, New Delhi
Abhujeet Tamhane, Art critic, Mumbai
Arijit Bhattacharyya, Artist, West Bengal
Arunesh, Sangama, Resource Centre on Sexuality, Bengaluru
Antara Dev Sen, Journalist, New Delhi
Anjali Damania, Advocate, Mumbai
Avijit Mukul Kishore, Filmmaker, Mumbai
Anup Surendranath, Lawyer, Professor, Delhi
Aparna, President, IFTU
Anima Muyarath, Advocate Kerala
Avantika Mehra, IIT Mumbai
Advait Pednekar, Mumbai
Anuradha Kalhan, academic, Pune
Anita Rampal, Academic, New Delhi
Abhijeet Tamhane, Art Critic, Mumbai
Dr Bernard Imhasly, Journalist, Mumbai
Bharatesh G D, Visual Artist, Bangalore
Behroze Gandhy, Filmmaker, London
Balachandran Ramiah, Investments, Mumbai
Bharati Kapadia, Artist, Mumbai
Bina Sarkar Ellias, Poet, Editor & Publisher, Bombay
Babu Eshwar Prasad, Artist, Bangalore
Brinelle D’Souza, TISS, PUCL, ICWM, Mumbai
Chitra Palekar, Film Writer and Director, Mumbai
Charles Williams, BPO Operations, Mumbai
Chhatrapati Dutta, Artist, Kolkata
Chitra Joshi – Academic, Delhi
Dhruvi Acharya, Visual Artist, Mumbai
Dilip Ranade, Artist, Thane
Diksha Sharma, Filmmaker, Mumbai
Danish Husain, Theatre Artist, Mumbai
Dibeyendu Ganguly, Journalist, Mumbai
Deepti Gopinath, Secretary, Indian Airports Employees Union, Mumbai
Francis Pullambra, Self-employed, Mumbai
Franklyn D’souza, former President, Hindustan Lever Employees Union
George Jose, Academic, Mumbai
Gopalji Pradhan, Professor, Hindi School of Letters, Ambedkar University, Delhi
Gayatri Kodikal, Artist and Writer, Rotterdam
Geeta Kapur, Art historian, New Delhi
V Geetha, Scholar on feminism and caste, Publisher & Co-director, Tara Books, Chennai
Gayatri Singh, Senior Advocate, Mumbai
Geeta Seshu, Journalist, Mumbai
Gautam Mody, General Secretary, NTUI
Hardik Doshi, Investment Fund Advisor, Mumbai
Hussain Indorewala, Asst. Professor & Architect, Mumbai
Indu Chandrasekhar, Publisher, Tulika Books, Delhi
Ina Puri, Art Promoter, New Delhi
Ira Bhaskar, Professor, New Delhi
Javed Akhtar, Writer, Mumbai
Jitish Kallat, Artist, Mumbai
Jhelum Paranjape, Dancer, Teacher & Choreographer, Mumbai
Jahangir Jani, Artist, Mumbai
Justin Ponmany, Visual Artist, Mumbai
Jane Cox, Lawyer, Mumbai
Jyotsna Murthy, Entrepreneur, Bangalore
Jyoti Punwani, Journalist, Mumbai
Kausik Mukhopadhyay, Artist, Mumbai
KP Jayasankar, Filmmaker & Academic, Mumbai (TISS)
Krishna Rao, Independent Consultant, Bangalore
Krishnapriya C P, Visual artist/Curator, Chennai
Kumkum Sangari, Professor, New Delhi
Kamini Tanka, Professor, New Delhi
Karuna Nundy, Advocate, New Delhi
Kirti Jain, Theatre, Delhi
Keval Arora, Academic, Delhi
Kavita Singh, Art Historian, Professor, School of Arts and Aesthetics, JNU, New Delhi
V S Krishna, Human Rights Forum (HRF) Andhra Pradesh
K. Anuradha, Human Rights Forum, Andhra Pradesh
K. Sudha, Human Rights Forum, Andhra Pradesh
Lara Jesani, Advocate, Mumbai
Lubaina Rangwala, Urban Planner, Mumbai
LN Tallur, Artist, Koteshwara
Laxmi Murthy, Journalist, Bengaluru
Madhushree Dutta, Filmmaker
Meeta Jain, Architect, Bangalore
Mansore, Artist & Filmmaker, Bengaluru
Meera Devidayal, Artist, Mumbai
Mansi Bhatt, Artist, Mumbai
Mandira Mitra, Advocate, New Delhi
Maya Rao, Theatre artist, Delhi
Mohan Rao, Professor (retired), Bangalore
Mithu Sen, Artist, New Delhi
Mamta Murthy Filmmaker, Mumbai
Mitra Mukherjee Parikh, Academic, Mumbai
Mukta Srivastav, NAPM, Mumbai
Meena Gopal, Academic, TISS
Milind Champanerkar, author and activist, Pune
Dr Mathew Abraham, Mumbai
Nilima Sheikh, Artist, Vadodara
Naseeruddin Shah, Actor, Mumbai
Nityanand Jayaraman, Journalist & Social Activist
Neeladri Bhattacharya, Historian, Delhi
Nimi Ravindran, Producer, Writer, Director, Bangalore
Neera Adarkar, Architect, Mumbai
Oli Ghosh, Artist and Art Educationist, Mumbai
Pushpamala N, Artist, Bangalore
Priyanka Jain, Visual Artist, Delhi
Prajakta Potnis, Artist, Mumbai
Persis Anklesaria, Retired, Mumbai
Premjish Achari, Art Historian/Curator, Delhi
Poorna Swami, Choreographer & Writer, Bangalore
Paramjit Singh, Artist, New Delhi
Priyanka Raja, Gallerist, Kolkata
Prabhavathi Meppayil, Artist, Bangalore
Pravin Nadkar, Trade Union Centre of India (TUCI), Maharashtra
Preeti Sharma Menon, AAP
Partho Sarothi Ray, academic & activist, Kolkata
Prabodh Parikh, Poet & Writer, Mumbai
Pervin Jehangir, NAPM, Mumbai
Pradeep Mandhyan, Advocate Mumbai
Rajani Iyer, Senior Advocate, Mumbai
Ratna Pathak Shah, Actor, Mumbai
Reena Kallat, Artist, Mumbai
Ravi Kulkarni, Lawyer, Mumbai
Rohan Shivkumar, Academic, Architect & Urban Designer, Mumbai
Rakhi Peswani, Artist, Bangalore
Ranjit Kandalgaonkar, Visual Artist, Mumbai
Rashna Imhasly-Gandhy, Psychologist, Mumbai
Rina Kamath, Legal Practitioner, Mumbai
Radhi Parekh, Designer, Mumbai
Reetha Balsavar, Theatre, Mumbai
Ram Rahman, Photographer, New Delhi
Rakesh Shukla, Advocate, Supreme Court, Delhi
Rekha Mammen, Academic, TISS
Dr. Raj Kumar Mazinder, Asst. Professor, Dept. of Visual Arts, Assam University
Ritambhara, Journalist, New Delhi
Rahul Kamerkar, Advocate, Mumbai
Radhika Singha, Professor, New Delhi
Rana Behal, Academic, Delhi
Rasna Bhushan, Art Critic, Hyderabad
Radhika Wader, Artist, Vadodara
Rupande Pannalal, Mumbai Rajiv Dhimri, General Secretary, AICCTU
Saba Dewan, Filmmaker, Gurgaon
Shakuntala Kulkarni, Artist, Mumbai
Shilpa Gupta, Artist, Mumbai
Surekha, Artist, Bangalore
Sandhya Srinivasan, Journalist, Mumbai
Sheela Gowda, Artist, Bangalore
T V Santhosh, Artist, Mumbai
Suresh Rajamani, Sound Recordist, Mumbai
Sankalp Meshram, Filmmaker & Editor, Mumbai (National Award-winner)
Sameer Khedekar, IT, Mumbai
Shweta Wagh, Asst. Professor, Architect, Mumbai
Shalini Sawhney, Art Promoter, Mumbai
Sanjana Shelat, Artist, Mumbai
Shashi Mehta, Designer of Truth, Mumbai
Sudipta Ghosh, Service, Bangalore
Shuchi Kapoor, Photojournalist, Chennai
Shireen Gandhy, Gallerist, Mumbai
Sudharak Olwe, Social documentary Photographer (Padma Shri)
Sanjeev Khandekar, Artist, Poet & Writer, Mumbai
Sujay Saple, Performance Maker, Mumbai
Sachin Kamani, Theatre Manager, Mumbai
Sunil Shanbag, Theatre, Mumbai
Sameera Iyengar, Theatre, Mumbai
Simantini Dhuru, Film-Maker & Educationist, Mumbai
Sajal Sarkar, Visual Artist, New Jersey
S N Sujith, Artist, Mumbai
Sonia Gill, Activist
Suman Samajpati, Artist, Kolkata
Sourav Roy Chowdhury, Artist, Kolkata
Sherna Dastur, Graphic Designer, New Delhi
Sopan Muller, Filmmaker, Mumbai
Sukirat Anand, Punjabi Writer and Journalist, Jalandhar
Sushma Veerapa, Filmmaker, Bangalore
Sunanda Bhat, Filmmaker, Bangalore
Shukla Sawant Professor, School of Arts and Aesthetics, JNU, New Delhi
Satyajit Dave, Historian, Mumbai
Sarah Kapadia, Advocate, Mumbai
Suren Uppal, Advocate, Delhi
Sumangala Biradar, Advocate, Mumbai
Sree Goswami, Gallerist, Mumbai
Surabhi Sharma, Filmmaker, Mumbai
Sanjay Singhvi, Senior Advocate & President, Trade Union Centre of India (TUCI)
Sukumar Damle, National Secretary, AITUC
Saumya Uma, Professor, Delhi
Subhashini Ali, Politician, Lucknow
Suhaas Ahuja, actor & singer, Mumbai
Shriprakash, Film maker
Satyen K Bordoloi, Film maker
Srikant Modak, journalist, Mumbai
Stephen Rego, journalist, Mumbai
Sachidanand Shetty, restaurateur, Mumbai
Teju Jhaveri, Graphic Designer, Mumbai
Tamal Mitra, Artist & Teaching, Mumbai
Teesta Setalvad, Mumbai
Trideep Pais, Advocate, New Delhi
Uttam Ghosh, Artist, Mumbai
Usha Anna Abraham, Mumbai
Vaishali Narkar, Artist, Mumbai
Varna Balakrishnan, Research Fellow, Karwan e Mohabbat, New Delhi
Vinod Shetty, Lawyer, Mumbai
Vickram Crishna, Private Citizen, Mumbai
Vivan Sundaram, Artist, New Delhi
Varunika Saraf, Artist, Hyderabad
Vasudha Nagaraj, Advocate, Hyderabad
Vineesh Amin, Artist, Bengaluru
Veena Gowda, Lawyer, Mumbai
Vivek Monteiro, Secretary, CITU, Maharashtra
N.Venugopal, Journalist, Hyderabad
N. Vasudevan, President, NTUI
Vasudha Sawaikar, Ph.d student, Goa University
Vidya Das Arora, Academic, Delhi
Vikas Rawal, Professor, New Delhi
Yardena Kurulkar, Artist, Mumbai
Yunus Khimani, Artist, Jaipur
Yusuf, Artist, Bhopal
Yug Chaudhry, Advocate, Mumbai
Zoya Hassan, Political Scientist, New Delhi
Zasha Colah, Curator, Mumbai

We use cookies to give you the best possible experience. Learn more