പൗരത്വ പട്ടിക – ഉര്‍വശി ശാപവും ഉപകാരങ്ങളും.
ആദ്യം ഉപകാരങ്ങള്‍ പറയാം, അതിനു 290 ലക്ഷത്തിന്റെ കണക്ക് പറയണം. പൗരത്വ പട്ടികകയില്‍ കയറിപ്പറ്റിയ ആസ്സാമിലെ മഹാ ഭാഗ്യവാന്മാരുടെ കണക്ക്. നമ്മുടെ ഇടുക്കിയിലെ ക്രിസ്ത്യാനികളെ പോലെയാണ് മിക്കവാറും അസ്സാമുകാര്‍. ഞാന്‍ കണ്ട ഇടുക്കിയിലെ മിക്ക ക്രിസ്ത്യാനികളും അവിടെ ജനിച്ചു വളര്‍ന്നവരാണ്, അവരുടെ മുത്തച്ഛനോ മുതുമുത്തച്ഛനോ ആയിരുന്നു കുടിയേറി വന്നവര്‍, പക്ഷെ എല്ലാവരും അവരെപ്പറ്റി പറയുക കുടിയേറ്റ കര്‍ഷകര്‍ അല്ലെങ്കില്‍ അനധികൃത കുടിയേറ്റക്കാര്‍ എന്നായിരിക്കും. ആസ്സാമില്‍ സ്ഥിതി കുറെ ഭീകരമാണെന്നു മാത്രം. സ്‌കൂളില്‍ ചേര്‍ക്കുന്നിടത്തു, ആശുപത്രികളില്‍, തൊഴിലിടങ്ങളില്‍, പരീക്ഷകള്‍ക്ക്, … Continue reading പൗരത്വ പട്ടിക – ഉര്‍വശി ശാപവും ഉപകാരങ്ങളും.
Copy and paste this URL into your PressQ site to embed
Copy and paste this code into your site to embed