ഹിന്ദു വളര്‍ച്ചാ നിരക്ക്

കന്നിമാസം വന്നോ എന്നറിയാന്‍ പട്ടിക്ക് കലണ്ടര്‍ നോക്കണ്ട എന്ന പോലെ രാജ്യത്തിന് സാമ്പത്തിക അഭിവൃദ്ധി ഉണ്ടോ എന്നറിയാന്‍ നാട്ടുകാര്‍ക്ക് ജി.ഡി.പി നമ്പര്‍ നോക്കേണ്ട ആവശ്യമില്ല, ഓരോരുത്തനും അത് അനുഭവത്തിലറിയും. എന്നാലും കഴിഞ്ഞ നാലഞ്ചു കൊല്ലം നമുക്ക് വാട്‌സപ്പില്‍ ലഭിച്ച ജി.ഡി.പി ഡാറ്റക്ക് കണക്കില്ല. സാമ്പത്തികമായി രാജ്യം പുരോഗമിക്കുമ്പോള്‍ സാധാരണക്കാരന് ജോലി ലഭിക്കാനുള്ള സാദ്ധ്യതകള്‍ കൂടും. കൂലി പണിക്കാര്‍ക്ക് ദിവസവും ജോലിയുണ്ടാകും, ജോലിയുള്ളവര്‍ക്ക് കൂലി കൂടി കൂടി വരും. കൂലി കൂടുതല്‍ ലഭിക്കുമ്പോള്‍ കൂടുതല്‍ നല്ല ഭക്ഷണം കഴിക്കാന്‍ … Continue reading ഹിന്ദു വളര്‍ച്ചാ നിരക്ക്