അറേഞ്ച്ഡ് മാര്യേജ് എന്ന നിര്‍ബന്ധിത വിവാഹങ്ങള്‍

ഒരു നൂറു കൊല്ലം കഴിഞ്ഞു അന്നത്തെ തലമുറ നമ്മളെ തിരിഞ്ഞു നോക്കുമ്പോള്‍ ഇക്കാലത്തു നിലനിന്ന ഏറ്റവും കൊടിയ ദുരാചാരമായി അവര്‍ വിലയിരുത്തുന്നതെന്തായിരിക്കും? അറേഞ്ച്ഡ് മാര്യേജ് എന്ന നിര്‍ബന്ധിത വിവാഹങ്ങള്‍. നൂറു കൊല്ലത്തിനു ശേഷം പ്രസിദ്ധീകരിക്കാന്‍ സാധ്യതയുള്ള എട്ടാം ക്ളാസ്സിലെ ചരിത്ര പുസ്തകത്തിലെ ഒരധ്യായം . “ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അവസാനംവരെ ലോകത്തിന്റെ പലഭാഗങ്ങളിലും നിലനിന്നിരുന്ന ഒരു സാമൂഹ്യ ദുരാചാരം ആയിരുന്നു അറേഞ്ച്ഡ് മാര്യേജ് എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന നിര്‍ബന്ധിത വിവാഹങ്ങള്‍. ലോകം മുഴുവന്‍ ഒരു കാലത്തു നിലനിന്നിരുന്നു എന്ന് … Continue reading അറേഞ്ച്ഡ് മാര്യേജ് എന്ന നിര്‍ബന്ധിത വിവാഹങ്ങള്‍