പൂവനിലെ കോഴിയും കോഴികളും നന്നായി അഭിനയിച്ചിട്ടുണ്ട് | Antony varghese peppe
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘ഞാനും കോഴിയും തമ്മിലുള്ള കോണ്‍ഫ്‌ലിക്റ്റാണ് പൂവന്‍. ഞാനടക്കം എല്ലാ കോഴികളും നന്നായി ചെയ്തിട്ടുണ്ട്,’ പൂവന്‍ സിനിമയെപ്പറ്റി പെപ്പെ.

Content Highlight: antony varghese peppe talks about poovan movie