|

Daveed| ഇത് വെറുമൊരു ഇടിപടമല്ല, പക്കാ ബോക്സിങ്

വി. ജസ്‌ന

ആന്റണി വര്‍ഗീസ് പെപ്പയെ നായകനാക്കി നവാഗതനായ ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ചിത്രമാണ് ദാവീദ്. ഗോവിന്ദ് വിഷ്ണു തന്റെ ആദ്യം സംവിധാന ചിത്രത്തിലൂടെ മലയാളത്തില്‍ മികച്ച ഒരു ബോക്സിങ് പടമാണ് സമ്മാനിച്ചിരിക്കുന്നത്. തിയേറ്ററില്‍ നിന്ന് ഇറങ്ങുമ്പോള്‍ നല്ല ലക്ഷണമൊത്തൊരു ബോക്സിങ് ചിത്രം കണ്ട സന്തോഷത്തില്‍ ഇറങ്ങാം.

Content Highlight: Antony Varghese Pepe’s Malayalam Movie Daveed Review

വി. ജസ്‌ന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ