ഒട്ടും ഹൈപ്പില്ലാതെ വന്ന് ബമ്പർ ഹിറ്റായ ചിത്രമായിരുന്നു 2018ൽ പുറത്തിറങ്ങിയ ജോസഫ്. യഥാർത്ഥ ജീവിതത്തിലെ കഥകൾ കോർത്തിണക്കിയ ചിത്രത്തിന്റെ നട്ടെല്ല് എന്ന് പറയുന്നത് സിനിമയുടെ തിരക്കഥ തന്നെയായിരുന്നു. ഷാഹി കബീർ എന്ന രചയിതാവിന്റെ ഉത്ഭവം കൂടിയായിരുന്നു ജോസഫ്.
Content highlight: Analysis of Writer and Director Shahi Kabir